ഭൂത കാലത്തിന്‍ ദുരന്ത സ്മരണകള്‍ ഉണര്തുന്നയീ
കൊച്ചു ഗ്രാമമേ നീയെത്ര ഭയാനകം.....!
ഓര്‍മ്മയില്‍ പോലുമുണ്ടാകില്ല നീയെന്റെ
മനോമുകുരത്തില്‍ ഘോരയക്ഷിയായ് ,
ദംഷ്ട്രങ്ങള്‍ കാട്ടി പാഞ്ഞടുക്കുന്നുവോ...?
എന്റെ ചരമ കുറുപ്പിനായ് കാക്കുന്ന
കൊച്ചു ഗ്രാമമേ നീയെത്ര ഭയാനകം.....!
ഇരിക്കപ്പിണ്ഡം വച്ചു ഞാന്‍ കാത്തിരുന്നിട്ടും
വന്നതില്ലല്ലോ നീയീതണുത്ത മരണമേ....
നിന്നെ പുണരുവാന്‍ വെമ്ബുന്നോരെന്‍ മനം
വൈകുന്നതോര്‍ത്തു വല്ലാതെ ഉലയുന്നു......!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ