2009, മേയ് 22, വെള്ളിയാഴ്‌ച

കരളിലെ തിരിനാളം......

കരളിലെരിയുന്ന തിരിനാളമിതു
കരിംതിരി കത്തിയമരുന്നു...
പെരുംകാലുകള്‍ നീട്ടിയിരതേടുന്ന
കരിംഭൂതങളിവിടെ അലയുന്നു....
കരയിലേക്കുയരുന്ന തിരമാലകളിവിടെ
തീരവും വിഴുങിയൊഴുകിപ്പരക്കുന്നു....
കരചരണാദികളരിഞു നിണമുതിര്‍ന്ന
തരുണികളിവിടെ ഞരങുന്നു....!

2 അഭിപ്രായങ്ങൾ:

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

എന്നിട്ടെന്തുണ്ടായി... എന്താ ഇങ്ങിനെ അനര്‍ത്തങ്ങള്‍ വന്നു ഭവിക്കാന്‍ കാരണം... ?പറയൂ കുട്ടി.... !!! അപൂറ്‍ണ്ണതയാണൊ ഇതിണ്റ്റെ പൂര്‍ണ്ണത... ഹ ഹ ഹ

മഴക്കിനാവുകള്‍ പറഞ്ഞു...

manoharam